പോസ്റ്റുകള്‍

ഫെബ്രുവരി, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ചരിത്രം

ഇമേജ്
അയ്യങ്കര വാഴുന്നവർ എന്ന നാടുവാഴിക്ക് കുട്ടികൾ ഇല്ലായിരുന്നു.. അവരുടെ പത്നിയാണ് പാടിക്കുറ്റി അന്തർജ്ജനം അഥവാ പാർവ്വതി അന്തർജ്ജനം.. ശിവ ഭക്തരായ അവർ ഒരു പാട് നേർച്ചകൾ നേർന്നു ഒരു കുട്ടിക്കായി പ്രാർത്ഥിച്ചു,.. ഒരു ദിവസം സ്വപ്നത്തിൽ അന്തർജ്ജനത്തിനു ശിവ ദർശനം കണ്ടു വെന്നും അരുവിയിൽ കുളിച്ചു കയറവെ പെട്ടെന്ന് കൽപ്പടവിൽ ഒരു കുഞ്ഞ് പൂമെത്തയിൽ ചിരിച്ചു കൊണ്ടും കരഞ്ഞു കൊണ്ടും കിടക്കുന്നതു കണ്ടു.. ആ കുട്ടിയെ കൈകളിലെടുത്തു. .അന്വേഷിച്ചു ചുറ്റും നോക്കിയെങ്കിലും ആരും ആ കുട്ടിയുടെ അടുത്ത് ഇല്ലായിരുന്നു…ആ കുട്ടിയെ മാറോടണച്ചു അവർ വീട്ടിലെത്തി.. അയ്യങ്കരവാഴുന്നവരും പാടിക്കുറ്റി അന്തർജ്ജനവും സ്വന്തം മകനെ പോലെ വളർത്തി.. എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോൾ ആ കുട്ടി അമ്പും വില്ലുമെടുത്ത് താഴ്ന്ന ജാതിക്കാരൊടൊപ്പം വേട്ടയാടാൻ പോകുകയും അങ്ങിനെ കിട്ടുന്ന മാംസം ചുട്ട് ഭക്ഷിക്കുകയും കള്ള് കുടിക്കുകയും ചെയ്തു തുടങ്ങി..ഇതറിഞ്ഞ അയ്യങ്കര വാഴുന്നവരും ഭാര്യയും മാംസ ഭോജനവും വേട്ടയും ഉപേക്ഷിക്കണമെന്നു അഭ്യർത്ഥിച്ചുവെങ്കിലു മകൻ ചെവിക്കൊണ്ടില്ല.. . മകനോടുള്ള സ്നേഹം നിമിത്തം മകനോട് ഒന്നും പറയാതെ അയങ്കര വാഴുന്നവർ നിരാശനായി ഭാര്യയായ

ശ്രീ മുത്തപ്പൻ

ഇമേജ്
'' ഭൂമിയിൽ അനേകം യോജന ദൂരത്തോടുകൂടിയിരിക്കുന്ന മഹാമേരുവിന്റെ ഒരുഭാഗം ആദിത്യൻ ഉദയസ്തനായിരിക്ക ുമ്പോൾപ്രഭ എവിടെയെല്ലാം ജ്വലിക്കുന്നുവോആയത് പ്രകാരത്തിങ്കൽ ഭക്തിപ്പെട്ടും ഭയപ്പെട്ടും ഭജിക്കുന്ന കാലങ്ങളിൽ ഞാൻ കൈസഹായത്തെ ചെയ്ത് തരാം... "ശ്രീ മുത്തപ്പൻ വെള്ളാട്ടം